ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് ഗുജറാത്ത് സർക്കാർ കമലം എന്നാക്കിയതോടെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്
Category - Trending Videos
മാസ്റ്ററിന്റെ റെക്കോർഡ് തകർത്ത് റോക്കി ഭായ്; തരംഗമായി കെ ജി എഫ് ടീസർ
8മിനിറ്റ് കൊണ്ടാണ് മാസ്റ്ററിന്റെ ടീസർ 1 മില്യൺ ലൈക്ക് നേടിയത്. അതെ സമയം 77 മിനിറ്റ് കൊണ്ട് 1 മില്യൺ ലൈക്ക് നേടി കൊണ്ട് പുതിയ ഒരു ടീസർ റെക്കോർഡ് ഇട്ടിരിക്കുകയാണ് യാഷിന്റെ കെ ജി ഫ് 2