Cinemapranthan

പ്രൊമോഷന് മാത്രം 375 കോടി. രാമായണം ലോകം കീഴടക്കാൻ ഒരുങ്ങുന്നു

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിന്റെ അന്താരാഷ്ട്ര പ്രൊമോഷനായി മാത്രം മാറ്റിവെച്ചത് 375 കോടി രൂപ

ആദിപുരുഷ് ജീവിതത്തിലെ വലിയ തെറ്റ് മാപ്പപേക്ഷിച്ച് തിരക്കഥാകൃത്ത് , മനോജ് മുൻതഷിർ

'ആദിപുരുഷ്' തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്നും സിനിമയിലെ മോശം സംഭാഷണങ്ങൾ എഴുതിയതിൽ ലജ്ജിക്കുന്നുവെന്നും തുറന്നുപറഞ്ഞ് തിരക്കഥാകൃത്ത് മനോജ് മുൻതഷിർ.

നോളൻ മാജിക് തുടരുന്നു! ഇന്ത്യയിൽ 100 കോടി; ആഗോള തലത്തിൽ 3350 കോടി വാരി ഒഡീസി

ആദ്യ ആഴ്ചയിൽ $400 മില്യൺ നേട്ടത്തിലേക്ക് കുതിക്കുന്ന ചിത്രം, ഇന്ത്യയിൽ 100 കോടി ക്ലബ്ബിലും ഇടംപിടിച്ച് റിക്കോർഡുകൾ തിരുത്തിയെഴുതുന്നു.

ജന നായകന്റെ കാര്യത്തിൽ സെൻസർ ബോർഡ് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല, യഥാർത്ഥ പ്രശ്നം മറ്റൊന്നാണ് – എച്ച് വിനോദ്

ദളപതി വിജയ്‌യുടെ അവസാന ചിത്രം 'ജനനായകൻ' സെൻസറിംഗ് വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ എച്ച്. വിനോദ്. സെൻസർ ബോർഡ് ചിത്രത്തിന് ഒരു തടസ്സവും ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സമാധാനപരമായ പ്രതിഷേധത്തെ ഇങ്ങനെയല്ല നേരിടേണ്ടത്, ജനാധിപത്യത്തിലുള്ള വിശ്വാസം ചോർന്നുപോകുന്നു – ടൊവിനോ

യുവാക്കൾക്കുനേരെയുണ്ടായ പോലീസ് അക്രമത്തിൽ ശക്തമായ വിയോജിപ്പുമായി ടൊവിനോ തോമസ്.

ബെത്ലഹേം കുടുംബ യൂണിറ്റ് സൈലന്റ് ആയി ഹിറ്റടിക്കും – സുരേഷ് ഷേണായ്

ഈ ഓണത്തിന് തിയേറ്ററുകളിൽ വമ്പൻ പോരാട്ടം; രണ്ട് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം നിവിൻ പോളിയുടെ 'ബെത്ലഹേം കുടുംബ യൂണിറ്റ്' സൈലന്റ് ഹിറ്റാകുമെന്ന് തിയേറ്റർ ഉടമ സുരേഷ് ഷേണായ്.

Editor’s pick

തിയേറ്ററുകളിലെത്തുക പുത്തൻ ജനനായകന്റെ വേർഷൻ, പാട്ടുകളിലടക്കം വൻ മാറ്റങ്ങൾ

തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം തിയേറ്ററുകളിൽ റിലീസിനെത്തുന്ന ദളപതി വിജയ്‍യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ ‘ജനനായകൻ’ കാണാൻ വലിയ ആവേശത്തോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. കാത്തിരിപ്പുകൾക്ക്...

വിജയ് ആരാധകർക്കായുള്ള അവസാന റീലീസ്; ജനനായകൻ ജൂലൈ 23 ന് തിയേറ്ററുകളിലേക്ക്

ദളപതി വിജയ്‍യുടെ അവസാന ചിത്രമായ 'ജനനായകൻ' ജൂലൈ 23-ന് തിയേറ്ററുകളിലേക്ക്. വൻ താരനിരയും കിടിലൻ അപ്‌ഡേറ്റുകളുമായി കെവിഎൻ പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ്

This week’s hottest

Known Yet Unknown | രതീഷ്: നായകത്വത്തിൽ നിന്ന് വില്ലൻ വേഷങ്ങളിലേക്ക് മാറിയ ആ അഭിനയ വിസ്മയം

മലയാള സിനിമയുടെ ചരിത്രത്തിൽ നായകനായി തിളങ്ങി നിൽക്കുമ്പോഴും വില്ലൻ വേഷങ്ങളിലേക്ക് കൂടുമാറി അവിടെയും തന്റേതായ സാമ്രാജ്യം തീർത്ത അസാധ്യ പ്രതിഭയായിരുന്നു രതീഷ്. ജയൻ എന്ന ഇതിഹാസത്തിന്റെ അകാല വിയോഗത്തിന് ശേഷം ഐ.വി ശശി-ടി...

ഛോട്ടാ മുംബൈ പോലൊരു സിനിമ കൃഷാന്ദ്–മോഹൻലാൽ സിനിമയെക്കുറിച്ച് മണിയൻപിള്ള രാജു

‘ഛോട്ടാ മുംബൈ’ തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ മോഹൻലാൽ ആരാധകർക്ക് വീണ്ടുമൊരു ആവേശവാർത്ത. മോഹൻലാലിനെ നായകനാക്കി പുതിയൊരു സിനിമയുടെ ആലോചനയിലാണെന്ന് നടനും നിർമാതാവുമായ മണിയൻപിള്ള രാജു...

അഭിനയത്തിന്റെ കൊടുമുടി, നെടുമുടി വേണു. THE GOAT OF THE GOATS

മലയാള സിനിമയിലെ സ്വാഭാവിക അഭിനയത്തിന്റെ കൊടുമുടി, നെടുമുടി വേണുവിന്റെ ചലച്ചിത്ര ജീവിതത്തെയും നാടക വഴികളെയും അടയാളപ്പെടുത്തുന്ന പ്രത്യേക ലേഖനം. പകരം വെയ്ക്കാനില്ലാത്ത ആ മഹാനടന്റെ ഓർമ്മകൾക്ക് മുന്നിൽ സിനിമാപ്രാന്തന്റെ...

ആനക്കൊമ്പ് കേസിൽ വൻ വഴിത്തിരിവ്; 10 ആനക്കൊമ്പുകളും 13 ഐവറി വിഗ്രഹങ്ങളും വനംവകുപ്പിന് മുന്നിൽ വെളിപ്പെടുത്തി മോഹൻലാൽ!

ആനക്കൊമ്പുകളും ആനപ്പല്ലിൽ തീർത്ത വിഗ്രഹങ്ങളും വനംവകുപ്പിന് മുന്നിൽ ഡിക്ലയർ ചെയ്ത് നടൻ മോഹൻലാൽ

Latest articles