സിനിമാപ്രാന്തന്റെ cpX ടോക്ക്സിൽ ആണ് സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവായ സിയാദ് കോക്കർ തന്റെ സിനിമാ ജീവിതത്തിലെ ഉയർച്ചതാഴ്ച്ചകൾ, ഒപ്പം നിന്ന വ്യക്തികൾ എന്നിവയെക്കുറിച്ചൊക്കെ സംസാരിച്ചത്
Category - CP X Talks
‘പല ചാനലുകളിലും എനിക്കെതിരെ ഭയങ്കരമായ മോശം പ്രചരണം ഉണ്ടായിരുന്നു’; വി ജെ നാഷ്
ക്യാമറക്ക് മുന്നിൽ നിന്നും അപ്രത്യക്ഷമായ നാഷ് ആ ഇടവേളയെക്കുറിച്ച് സിനിമാപ്രാന്തനോട് സംസാരിക്കുകയാണ്