Cinemapranthan

Category - Cinema Pagal

കന്നഡ താരം ദർശൻ കൊലപാതക കേസിൽ അറസ്റ്റിൽ

ബെംഗളൂരുവിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ സിനിമാതാരം ദർശൻ തൂഗുദീപയെ അറസ്റ്റ് ചെയ്തു. രേണുകാ സ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് സുഹൃത്തും നടിയുമായ പവിത്ര ​ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ...

null