Cinemapranthan

Category - Cinema Pranthan

മൈക്കിലെ അഭിനയത്തിന് മികച്ച നവാഗത പ്രതിഭക്കുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാർഡ് രഞ്ജിത്ത് സജീവിന്

വിജയ്ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സാജിദ് യഹിയ സംവിധാനം നിർവഹിക്കുന്ന 'ഖൽബ്'എന്ന ചിത്രത്തിലെ നായക കഥാപാത്രമായാണ് രഞ്ജിത്ത് ഇപ്പോൾ അഭിനയിക്കുന്നത്.