Cinemapranthan

Category - Music

ലോക മാതൃദിനത്തിൽ ശ്രദ്ധ നേടി ‘മാതൃനന്മ’ സംഗീത ആൽബം

അമ്മ ജീവനാണ്.. ജീവശ്വാസമാണ്.. കരുതലിൻ്റേയും കരുണയുടെയും കലവറയാണ്.. ആശ്വാസവും വിശ്വാസവുമാണ് അമ്മ.. അമ്മയോളം പോന്ന മറ്റൊരു നിധി ഈ ലോകത്തില്ല. ലോക മാതൃദിനത്തിൽ ശ്രദ്ധേയമായി മാറുകയാണ് ‘മാതൃനന്മ’ എന്ന ഗാനം. എല്ലാ...