Cinemapranthan

ക്ലാസിക്കും കൊമേർഷ്യലും ഒരുപോലെ ചേർത്തുവെച്ച മാന്ത്രികന് ഇന്ന് ജന്മദിനം

ഇന്ത്യൻ സിനിമയുടെ വ്യാകരണവും കാഴ്ചപ്പാടുകളും തിരുത്തിക്കുറിച്ച വിഷ്വൽ മാന്ത്രികൻ മണിരത്നത്തിന് ഇന്ന് പിറന്നാൾ ആശംസകൾ!

ഗ്ലോബൽ സ്റ്റേജുകൾ കീഴടക്കിയ കെനീഷ ഇനി മലയാളത്തിലേക്ക്; ‘മഡ് ഫിഷിനായി’ പാടാൻ താരം കൊച്ചിയിലെത്തി

ഇൻഡി മ്യൂസിക് സെൻസേഷൻ കെനീഷ 'മഡ് ഫിഷ്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ പിന്നണി ഗായികയായി അരങ്ങേറുന്നു.

From Global Stages to Mollywood: Indie Music Sensation Keneeshaa Set to Make Her Malayalam Debut in ‘Mud-Fish’

Indie music sensation Kenisha makes her playback singing debut in Malayalam cinema with the upcoming film ‘Mud Fish’.

ഹോളിവുഡിലേക്ക് ഉണ്ണി മുകുന്ദൻ; ‘മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ്’ മലയാളം പതിപ്പിൽ ‘ഹീ-മാൻ’ ആകാൻ താരം

'ഹീ-മാൻ' മലയാളം പതിപ്പിൽ നായകന് ശബ്ദം നൽകി ഉണ്ണി മുകുന്ദൻ; ഹോളിവുഡ് സ്റ്റുഡിയോകളുമായി കൈകോർക്കുന്ന ആദ്യ മലയാളി താരം.

ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം; നായികമാരായി അപർണ്ണ ബാലമുരളിയും ആത്മീയയും

ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.

Latest articles