Cinemapranthan
null

‘എ ക്വയറ്റ് പ്ലേസ്’ 2; അവസാന ട്രെയിലർ പുറത്ത്

ചിത്രം മെയ് 28ന് റിലീസ് ചെയ്യും

null

സൂപ്പർഹിറ്റ് ഹൊറര്‍ ത്രില്ലർ ‘എ ക്വയറ്റ് പ്ലേസ്’ രണ്ടാം ഭാഗത്തിന്റെ അവസാന ട്രെയിലർ എത്തി. ജോൺ ക്രസിൻസ്കി സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം 2018 ൽ ആണ് റിലീസ് ചെയ്തത്.

ശബ്ദമുണ്ടാക്കിയാൽ ആക്രമിക്കാൻ എത്തുന്ന ഭീകരജീവികൾക്കെതിരെ പോരാടുന്ന മനുഷ്യരുടെ കഥ പറയുന്ന ചിത്രം മെയ് 28ന് റിലീസ് ചെയ്യും. ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന എമിലി ബ്ലണ്ട്, മില്ലിസെന്റ്, നോവ എന്നിവർ രണ്ടാം ഭാഗത്തിലും വേഷമിടുന്നു.

cp-webdesk

null
null