Cinemapranthan
null

‘എങ്കിലും ചന്ദ്രികേ’യുടെ പ്രോസസ്സ് വളരെ പെട്ടെന്നായിരുന്നു, സമയം കുറവായിരുന്നു; ക്യാമറാമാൻ ജിതിൻ സ്റ്റാൻസിലിയോസ്

ജിതിൻ സ്റ്റാൻസിലിയോസ് ആണ് ‘എങ്കിലും ചന്ദ്രികേ’യുടെ ആ മിഴിവാർന്ന ദൃശ്യങ്ങൾ ക്യാമെറയിൽ ഒപ്പിയെടുത്തത്

null

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ എത്തിയ ‘എങ്കിലും ചന്ദ്രികേ’ മികച്ച അഭിപ്രായം ആണ് പ്രേക്ഷകരിൽ നിന്ന് നേടിയത്. അഭിനേതാക്കളുടെ മികച്ച പ്രകടനത്തിന് ഒപ്പം തന്നെ ചിത്രത്തിലെ ദൃശ്യഭംഗി ആയിരുന്നു പ്രധാന ആകർഷണമായിരുന്നത്. ഛായാഗ്രഹണത്തിന് മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആരെന്ന് അറിയണ്ടേ..?

ജൂൺ, മധുരം, തട്ടാശ്ശേരിക്കൂട്ടം, ആയിരത്തൊന്ന് നുണകൾ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് ഫ്രെയിം തിരിച്ചു വെച്ച ക്യാമറമാൻ..! അതെ.. ജിതിൻ സ്റ്റാൻസിലിയോസ് ആണ് ‘എങ്കിലും ചന്ദ്രികേ’യുടെ ആ മിഴിവാർന്ന ദൃശ്യങ്ങൾ ക്യാമെറയിൽ ഒപ്പിയെടുത്തത്. ‘എങ്കിലും ചന്ദ്രികേ’യുടെ പ്രോസസ്സ് വളരെ പെട്ടെന്നായിരുന്നു.. സമയം വളരെ കുറവായിരുന്നു.’, ‘മധുരം സർപ്രൈസ് ആയിട്ട് നടന്ന ഒരു സിനിമയാണ്..’ ജിതിൻ പറയുന്നു.. സിനിമയെക്കുറിച്ചും സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ജിതിൻ സ്റ്റാൻസിലിയോസ്.

അഭിമുഖത്തിന്റെ പൂർണ്ണരൂപം

cp-webdesk

null
null