Cinemapranthan

‘പ്രണയം പണ്ട് മുതൽക്കേ ഉണ്ടല്ലോ? പ്രണയം മാത്രമല്ല ‘പ്രണയവിലാസം’; മനോജ് കെ യു സംസാരിക്കുന്നു

എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നൊരു ചിത്രമാണ്, എന്നാൽ പ്രണയം മാത്രമല്ല ‘പ്രണയവിലാസം

null

‘ഇപ്പോൾ പ്രണയിക്കുന്നവർക്കും മുൻപ് പ്രണയിച്ചവർക്കുമുള്ളൊരു സിനിമയാണ് പ്രണയവിലാസം, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നൊരു ചിത്രമാണ്, എന്ന് കരുതി പ്രണയം മാത്രമല്ല ‘പ്രണയവിലാസം’. ഒരു ഫാമിലിലെന്ന പോലെ എൻജോയ് ചെയ്താണ് ‘പ്രണയവിലാസം’ ചെയ്തത്. തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മനോജ് കെ യു ആണ്. ‘തിങ്കളാഴ്ച നിശ്ചയം’ സിനിമയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ മനോജ് ‘പ്രണയവിലാസത്തിലൂടെ’ വീണ്ടും പ്രേക്ഷകരുടെ ഹൃദയം കവരുകയാണ്. സിനിമ, മോഹമായി മാറിയതും സിനിമയിലേക്ക് കടന്ന് വന്ന വഴികളെക്കുറിച്ചും ‘സിനിമാപ്രാന്തന്റെ’ ‘CPX ടാൽക്സ്’ൽ സംസാരിക്കുകയാണ് മനോജ്.

അഭിമുഖത്തിന്റെ പൂർണ്ണരൂപം

cp-webdesk

null

Latest Updates