തെലുങ്കിലെ ആദ്യ സോംബി ചിത്രം ‘സോംബി റെഡ്ഡി’യുടെ ട്രെയിലർ പുറത്ത് വിട്ടു. കോമഡി ഹൊറർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ സജ തേജ, ആനന്ദി, ഹർഷ വർധൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പ്രശാന്ത് വർമയാണ് സിനിമയുടെ സംവിധാനം. റിലീസ് ചെയ്ത് 12 മണിക്കൂറിനുള്ളിൽ തന്നെ ട്രെയിലർ ഒരു മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു.
You may also like
ഒരു ലക്ഷം കാഴ്ചക്കാരുമായി, ഇഷ്ട്ടമായി മാറി “ഹിതം”
സിനിമാ താരം ജോൺ കൈപ്പള്ളിലും മോഡലായ ഐറിൻ ജോസുമാണ് ഫർഹാനും റേച്ചലും ആയി എത്തിയിരിക്കുന്നത്
88 views
ഒരു ലക്ഷം കാഴ്ച്ചക്കാരുമായ് ‘അമ്മക്കായ്’: മ്യൂസിക് വീഡിയോ കാണാം
ജോമി തോമസ് കുര്യനും എം. ജയചന്ദ്രനും ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.
86 views
പ്രേക്ഷകനെ ത്രില്ലടിപ്പിച്ച് “രണ്ടാം കൊരിന്ത്യർ”
സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുന്ന ഒരു ഹൊററർ ചിത്രമാണ് രണ്ടാം കൊരിന്ത്യർ
90 views
Latest Updates
- അസാധ്യമാണ് ജയസൂര്യ താങ്കൾ, ഞങ്ങൾ കാത്തിരിക്കുന്നു മറ്റൊരു വിസ്മയക്കാഴ്ച്ചക്ക്
- “ഞാൻ അടുക്കളയിൽ ജോലി ചെയ്യാൻ തുടങ്ങിയതിനു ശേഷമാണ് ഈ സിനിമ സംഭവിച്ചത്; ജിയോ ബേബി
- പിറന്നാൾ ആഘോഷം വിവാദം; മാപ്പു പറഞ്ഞ് നടൻ വിജയ് സേതുപതി
- ദൃശ്യത്തിന് ശേഷം നല്ല ക്യാരക്ടറുകള് ലഭിച്ചില്ല; ദൃശ്യം 2 തിയറ്ററില് റിലീസാകാത്തതില് നല്ല വിഷമമുണ്ട്: അന്സിബ
- ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് എന്ന പേരിനൊപ്പം ഇനി അഭിനേതാവിലേക്ക്