Cinemapranthan

ആകാംക്ഷയുണർത്തി “ലവ്” ട്രൈലെർ പുറത്തിറങ്ങി

null

ഷൈൻ ടോം ചാക്കോ – രജിഷ വിജയകുമാർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം “ലവ്”ന്റെ ട്രൈലെർ പുറത്തിറങ്ങി.
പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ലോക്ക് ഡൗൺ കാലയളവിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ ചിത്രമാണ് ലൗ. ഉണ്ടക്ക് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

വീണ നന്ദകുമാർ, സുധി കോപ്പ, ഗോകുൽ, ജോണി ആന്റണി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം ജിംഷി ഖാലിദ്. യാക്സൺ പെരേര,നേഹ എസ് നായർ എന്നിവരാണ് സംഗീതം. എഡിറ്റിംഗ് നൗഫൽ അബ്‌ദുല്ല.
അഞ്ചാം പാതിരാക്ക് ശേഷം ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രമാണ് “ലവ്”.

First look poster

cp-webdesk

null

Latest Updates