തെലുങ്കിലെ ആദ്യ സോംബി ചിത്രം ‘സോംബി റെഡ്ഡി’യുടെ ട്രെയിലർ പുറത്ത് വിട്ടു. കോമഡി ഹൊറർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ സജ തേജ, ആനന്ദി, ഹർഷ വർധൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പ്രശാന്ത് വർമയാണ് സിനിമയുടെ സംവിധാനം. റിലീസ് ചെയ്ത് 12 മണിക്കൂറിനുള്ളിൽ തന്നെ ട്രെയിലർ ഒരു മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു.
You may also like
‘ഞാൻ ചെയ്യുന്ന സിനിമകളിലെല്ലാം കാസ്റ്റിംഗ് കൗച്ച് ഇല്ലാതിരിക്കാൻ ഉറപ്പു വരുത്താറുണ്ട്’; അബു വളയംകുളം
മലയാള സിനിമയിൽ കാസ്റ്റിംഗ് ഡയറക്ടർ എന്ന് ടൈറ്റിൽ വെക്കാൻ മടിയാണ്
140 views
‘എങ്കിലും ചന്ദ്രികേ’യുടെ പ്രോസസ്സ് വളരെ പെട്ടെന്നായിരുന്നു, സമയം കുറവായിരുന്നു; ക്യാമറാമാൻ ജിതിൻ സ്റ്റാൻസിലിയോസ്
ജിതിൻ സ്റ്റാൻസിലിയോസ് ആണ് 'എങ്കിലും ചന്ദ്രികേ'യുടെ ആ മിഴിവാർന്ന ദൃശ്യങ്ങൾ ക്യാമെറയിൽ ഒപ്പിയെടുത്തത്
102 views
‘പ്രണയം പണ്ട് മുതൽക്കേ ഉണ്ടല്ലോ? പ്രണയം മാത്രമല്ല ‘പ്രണയവിലാസം’; മനോജ് കെ യു സംസാരിക്കുന്നു
എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നൊരു ചിത്രമാണ്, എന്നാൽ പ്രണയം മാത്രമല്ല 'പ്രണയവിലാസം
85 views