Cinemapranthan

‘സുജൂദല്ലേ’; പ്രണയഗാനവുമായി റിമി ടോമി

null

റിമി ടോമി നായികയായി എത്തുന്ന ‘സുജൂദല്ലേ’ എന്ന സം​ഗീത ആൽബം പുറത്തിറങ്ങി. പ്രിയ താരങ്ങളായ നവ്യാ നായർ, പ്രിയാമണി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആൽബം റിലീസ് ചെയ്തത്. പ്രതീഷ് ജേക്കബ് എന്ന നവാ​ഗത നടനാണ് നായകനായി എത്തുന്നത്. സം​ഗീതത്തിന്റെ പശ്ചാത്തലത്തിൽ മനോഹരമായി ആവിഷ്കരിക്കുന്ന ഒരു പ്രണയകഥയാണ് ‘സുജൂദല്ലേ’.

ബി.കെ ഹരിനാരായണൻ രചിച്ച ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് റോണി റാഫേൽ ആണ്. ഛായാ​ഗ്രഹണം ആമോഷ് പുതിയാട്ടിൽ, കൺസട്പ് ആന്റ് ഡയറക്ഷൻ ഷാരോൺ.

cp-webdesk

null

Latest Updates