Cinemapranthan
null

സിത്താര കൃഷ്ണകുമാറിന്റെ “മക്കത്തുദിത്ത നിലാവിന്റെ” ഗാനം ശ്രദ്ധേയമാകുന്നു

null

“മെഹ്ബൂബി” എന്ന ആൽബത്തിലെ സൂപ്പർ ഹിറ്റായ “പറയല്ലേ റബ്ബിനോട്” എന്ന ഗാനത്തിനു ശേഷം സിത്താര കൃഷ്ണകുമാർ പാടിയ “മക്കത്തുദിത്ത നിലാവിന്റെ ” എന്ന ഗാനം ഇന്ന് പുറത്തിറങ്ങി. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്ന ഗാനം സത്യം ഓഡിയോസിന്റെ യൂ ട്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്.

ഷാഫി കൊല്ലം രചിച്ച് തേജ് മെർവിൻ സംഗീതം നൽകിയ ഈ ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് റിയാസ് ഇരിങ്ങാലക്കുടയാണ്. ഛായാഗ്രഹണം നിതിൻ തളിക്കുളം. എഡിറ്റിങ്ങ് റെനീഷ് ഒറ്റപ്പാലം.

cp-webdesk

null
null