Cinemapranthan
null

‘ബിഗ് ബ്രദർ’ ഒരു വലിയ അനുഗ്രമായി കാണുന്നു:- സർജാനോ ഖാലിദ്

‘ജൂണിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ താരം സർജാനോ ഖാലിദ് മനസ്സ് തുറക്കുന്നു’

null

“സിദ്ധിക്ക് സാറിനും ലാൽ സാറിനും ഒപ്പം ‘ബിഗ് ബ്രദറിൽ’l അഭിനയിക്കാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്. സിനിമയിലേക്ക് വരാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ഭാഗ്യം കൊണ്ട് സിനിമയിലേക്ക് നേരത്തെ എത്തിപ്പെട്ടു.” ജൂണിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ താരം സർജാനോ ഖാലിദ് പറയുന്നു. സിനിമ പ്രാന്തന്റെ “cpx talks “ൽ ആണ് സർജാനോ തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചും മറ്റും മനസ്സ് തുറക്കുന്നത്.

cp-webdesk

null
null