Cinemapranthan

ഗോപി സുന്ദറിന്റെ സംഗീതവും സംവിധാനവും; സന്നിധാനന്ദൻ ആലപിച്ച അയ്യപ്പ ഭക്തി​ഗാനം ശ്രദ്ധേയമാകുന്നു

ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഒട്ടേറെ സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ഗോപി സുന്ദറിന്റെ സംഗീതത്തിൽ അയ്യപ്പഗാനം പുറത്തിറങ്ങി. പ്രശസ്ത ഗായകന്‍ സന്നിധാനന്ദന്‍ ആലപിച്ച ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. ഗോപിസുന്ദര്‍ തന്നെ ദൃശ്യവത്കരിച്ച ഗാനത്തിന്റെ ഛായാഗ്രഹണം അനന്തു കൈപ്പള്ളിയാണ്. എഡിറ്റ് ശ്രീജിത്ത് സദാനന്ദന്‍ ടെകനിക്കല്‍ സപ്പോര്‍ട്ട് അവനിയര്‍ ടെക്നോളജി.

cp-webdesk