ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഒട്ടേറെ സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ഗോപി സുന്ദറിന്റെ സംഗീതത്തിൽ അയ്യപ്പഗാനം പുറത്തിറങ്ങി. പ്രശസ്ത ഗായകന് സന്നിധാനന്ദന് ആലപിച്ച ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന് ആണ്. ഗോപിസുന്ദര്‍ തന്നെ ദൃശ്യവത്കരിച്ച ഗാനത്തിന്റെ ഛായാഗ്രഹണം അനന്തു കൈപ്പള്ളിയാണ്. എഡിറ്റ് ശ്രീജിത്ത് സദാനന്ദന് ടെകനിക്കല്‍ സപ്പോര്‍ട്ട് അവനിയര്‍ ടെക്നോളജി.
You may also like
‘ഞാൻ ചെയ്യുന്ന സിനിമകളിലെല്ലാം കാസ്റ്റിംഗ് കൗച്ച് ഇല്ലാതിരിക്കാൻ ഉറപ്പു വരുത്താറുണ്ട്’; അബു വളയംകുളം
മലയാള സിനിമയിൽ കാസ്റ്റിംഗ് ഡയറക്ടർ എന്ന് ടൈറ്റിൽ വെക്കാൻ മടിയാണ്
139 views
‘എങ്കിലും ചന്ദ്രികേ’യുടെ പ്രോസസ്സ് വളരെ പെട്ടെന്നായിരുന്നു, സമയം കുറവായിരുന്നു; ക്യാമറാമാൻ ജിതിൻ സ്റ്റാൻസിലിയോസ്
ജിതിൻ സ്റ്റാൻസിലിയോസ് ആണ് 'എങ്കിലും ചന്ദ്രികേ'യുടെ ആ മിഴിവാർന്ന ദൃശ്യങ്ങൾ ക്യാമെറയിൽ ഒപ്പിയെടുത്തത്
102 views
‘പ്രണയം പണ്ട് മുതൽക്കേ ഉണ്ടല്ലോ? പ്രണയം മാത്രമല്ല ‘പ്രണയവിലാസം’; മനോജ് കെ യു സംസാരിക്കുന്നു
എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നൊരു ചിത്രമാണ്, എന്നാൽ പ്രണയം മാത്രമല്ല 'പ്രണയവിലാസം
84 views