Cinemapranthan

8.39 കോടി പ്രതിഫലം തന്നില്ല പരാശക്തി നിര്‍മാതാക്കള്‍ക്കെതിരെ സുധ കൊങ്കര ഹൈക്കോടതിയിൽ

പരാശക്തിmനിർമാതാക്കൾക്കെതിരെ സംവിധായിക സുധ കൊങ്കര മദ്രാസ് ഹൈക്കോടതിയിൽ. ചിത്രത്തിന്റെ സാറ്റലൈറ്റ് റിലീസ് കോടതി തടഞ്ഞു.

ജയ് ഭീം കോമ്പോ വീണ്ടും , നിർമിക്കുന്നത് Hombale Films

'ജയ് ഭീം' കൂട്ടുകെട്ട് വീണ്ടും! സൂര്യയും സംവിധായകൻ ടി ജെ ജ്ഞാനവേലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നു

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് (73) ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ അന്തരിച്ചു.

ബാഹുബലി 3 അണിയറയിൽ ഒരുങ്ങുന്നുവോ? നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്ക് പിന്നാലെ ചർച്ചകൾ

ഇന്ത്യൻ സിനിമാ ചരിത്രം തിരുത്തിക്കുറിച്ച 'ബാഹുബലി'ക്ക് മൂന്നാം ഭാഗം വരുന്നുവോ?

ഒരു മാസ്സ് മസാല കൊമേർഷ്യൽ സിനിമ, ഖലീഫ ഞങ്ങൾ വളരെയധികം ആസ്വദിച്ച് ചെയ്ത സിനിമ: പൃഥ്വിരാജ്

പൃഥ്വിരാജിനൊപ്പം അതിഥി വേഷത്തിൽ മോഹൻലാലും; രണ്ടാം ഭാഗത്തിൽ ലാലേട്ടൻ നായകൻ!

ഗർഭിണിക്ക് വേണ്ടി പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രി വിജയ്; കയ്യടിച്ച് കാണികൾ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ കൈയടി നേടുന്ന പ്രവൃത്തി; പ്രോട്ടോക്കോൾ ലംഘിച്ച് ഒൻപത് മാസം ഗർഭിണിയായ ഉദ്യോഗാർഥിക്ക് വേദിയിൽ നിന്നിറങ്ങിവന്ന് നിയമന ഉത്തരവ് കൈമാറി

Latest articles