Cinemapranthan
null

കോപ്പിയടിക്കണം എന്ന താല്പര്യമുള്ള വ്യക്തിയല്ല: ഗോപി സുന്ദർ എന്താണെന്ന് എല്ലാവർക്കും അറിയാം

‘ഇടപ്പള്ളി കൈരളി തിയറ്ററിൽ ടിക്കറ്റ് വിൽക്കാൻ നിന്നിട്ടുണ്ട്’

null

“ഞാനൊരു തോന്ന്യവാസിയാണ്”, തോന്നിയ രീതിയിൽ ജീവിക്കുന്നയാളാണ് ഞാൻ. ബാക്കിയുള്ളവർക്ക് എന്ത് തോന്നുമെന്ന്‌ കരുതി ജീവിക്കുന്നവർ ഉണ്ട്.. ആ കൂട്ടത്തിൽ ഉള്ള ആളല്ല ഞാൻ ചെറുപ്പം മുതൽ വിമർശനം കേട്ട് വളർന്ന ഒരാളെന്ന നിലയിൽ ഈ ആരോപണങ്ങൾ ഒന്നും എന്നെ തളർത്തുന്നില്ല.” സിനിമ പ്രാന്തന്റെ cpX talks ൽ നിലപാടുകൾ വ്യക്തമാക്കുകയാണ് ഗോപി സുന്ദർ.

‘ഇൻഡസ്ട്രയിൽ നിൽക്കുന്നവരേക്കാൾ നൂറിരട്ടി കഴിവുള്ളവർ ഇൻഡസ്ട്രിക്ക് പുറത്ത് നിൽക്കുന്നുണ്ട്. നമുക്ക് കിട്ടിയ അവസരം നന്നായി ഉപയോഗിക്കുകയും അതിനോട് നീതി പുലർത്തുകയും ചെയ്യണം.’ കാഴ്ചപ്പാടുകളെക്കുറിച്ച് മനസ് തുറക്കുകയാണ് ഗോപി സുന്ദർ cpX talks ‘ലൂടെ.

cp-webdesk

null
null