Cinemapranthan

ഗൗതം മേനോൻ്റെ ‘ധ്രുവ നച്ചത്തിരം’ വീണ്ടും നീട്ടി; പുതിയ റിലീസ് സമയപരിധി പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി

9 വർഷത്തെ കാത്തിരിപ്പ് വീണ്ടും നീളുന്നു; ചിയാൻ വിക്രം-ഗൗതം മേനോൻ ചിത്രം 'ധ്രുവ നച്ചത്തിരം' റിലീസ് സമയപരിധി മദ്രാസ് ഹൈക്കോടതി നീട്ടി

8.39 കോടി പ്രതിഫലം തന്നില്ല പരാശക്തി നിര്‍മാതാക്കള്‍ക്കെതിരെ സുധ കൊങ്കര ഹൈക്കോടതിയിൽ

പരാശക്തിmനിർമാതാക്കൾക്കെതിരെ സംവിധായിക സുധ കൊങ്കര മദ്രാസ് ഹൈക്കോടതിയിൽ. ചിത്രത്തിന്റെ സാറ്റലൈറ്റ് റിലീസ് കോടതി തടഞ്ഞു.

ജയ് ഭീം കോമ്പോ വീണ്ടും , നിർമിക്കുന്നത് Hombale Films

'ജയ് ഭീം' കൂട്ടുകെട്ട് വീണ്ടും! സൂര്യയും സംവിധായകൻ ടി ജെ ജ്ഞാനവേലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നു

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് (73) ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ അന്തരിച്ചു.

ബാഹുബലി 3 അണിയറയിൽ ഒരുങ്ങുന്നുവോ? നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്ക് പിന്നാലെ ചർച്ചകൾ

ഇന്ത്യൻ സിനിമാ ചരിത്രം തിരുത്തിക്കുറിച്ച 'ബാഹുബലി'ക്ക് മൂന്നാം ഭാഗം വരുന്നുവോ?

ഒരു മാസ്സ് മസാല കൊമേർഷ്യൽ സിനിമ, ഖലീഫ ഞങ്ങൾ വളരെയധികം ആസ്വദിച്ച് ചെയ്ത സിനിമ: പൃഥ്വിരാജ്

പൃഥ്വിരാജിനൊപ്പം അതിഥി വേഷത്തിൽ മോഹൻലാലും; രണ്ടാം ഭാഗത്തിൽ ലാലേട്ടൻ നായകൻ!

Latest articles