Cinemapranthan
null

#CPORIGINALRECORDS: കിളിപ്പാട്ട്

null

ടീം സിനിമ പ്രാന്തന്മാരുടെ വിശ്രമ വേളകൾ ആഘോഷമാക്കിയപ്പോൾ സൗഹൃദത്തിന്റെ കിളി പാട്ട് ഉണ്ടായി ഒരു നേരമ്പോക്കിന് ഞങ്ങ ചെയ്ത ഒരു ചിന്ന മ്യൂസിക് വീഡിയോ ആണിത്. കൊടുംഭീകരന്‍ ലിബോയ് സംഗീതമൊരുക്കിയ ഈ ഐറ്റം ഒരു നേരമ്പോക്കിന് എഴുതിയത് ​മനു മഞ്ചിത്താണ്. പാടിയത് സാജിദ് യാഹിയ, സിനിമാറ്റോഗ്രഫി മിഥുൻ. വെട്ടികൂട്ടിയത് അമൽ മനോജ്.


cp-webdesk

null
null