Cinemapranthan
null

#CPORIGINALRECORDS: ‘ഇടവഴിയിലെ പ്രണയം’

null

സിനിമ പ്രാന്തൻ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ആദ്യ മ്യൂസിക് വീഡിയോയാണ് ‘ഇടവഴിയിലെ പ്രണയം’. മ്യൂസിക് റാപ്പ് വീഡിയോകളിലൂടെ ശ്രദ്ധേയരായ ക്രിസ്-മാക്സ് എന്നീ രണ്ട് റാപ്പർമാരെ കൂടി പ്രാന്തൻ ഈ പാട്ടിലൂടെ പരിചയപ്പെടിത്തുകയാണ്.

നിങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം നൽകാൻ അവസരമൊരുക്കുകയാണ് സിനിമപ്രാന്തൻ. സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പരിശ്രമിക്കുന്ന ഒട്ടേറെ പേർ നമുക്ക് ചുറ്റുമുണ്ടാകും, സിനിമയുടെ വിവിധ മേഖലകളിൽ തന്റേതായ ഇടം കണ്ടെത്താൻ ശ്രമിക്കുന്നവരാണോ നിങ്ങൾ..? എങ്കിൽ നിങ്ങളുടെ ഈ സ്വപ്നങ്ങൾക്ക് ചിറക് നല്കാൻ അവസരമൊരുക്കുകയാണ് പ്രാന്തൻ. നിങ്ങളുടെ ഷോർട്ട് ഫിലിമുകൾ, മ്യൂസിക് വീഡിയോസ്, എന്നിങ്ങനെ ക്രിയേറ്റിവായ എല്ലാ വർക്കുകൾക്കും ഒരു സ്പേസ് നൽകുകയാണ് സിനിമ പ്രാന്തന്റെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ.

cp-webdesk

null
null