Cinemapranthan
null

#CPXTALKS; മറ്റുള്ളവരുടെ കമന്റുകൾ എന്നെ ബാധിക്കാറില്ല: അഭയ ഹിരൺമയി

null

അഭയ ഹിരണ്മയി എന്ന ഗായിക മലയാളികൾക്ക് ഏറെ സുപരിചിതയാണ്. തന്റെ പാട്ടുകളിലൂടെയും സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിലൂടെയുമാണ് അഭയ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്. സൈബർ ഇടങ്ങളിൽ ഒട്ടേറെ ചർച്ചയായ താരം കൂടിയാണ് അഭയ.

സോഷ്യൽ മീഡിയയിലെ ഇത്തരം കമന്റുകൾ തന്നെ ഒരു തരത്തിലും ബാധിക്കാറില്ലന്ന് പറയുകയാണ് താരം. കോവിഡ് കാലത്തെ കുറിച്ചും, വിവാദങ്ങളെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് സിനിമ പ്രാന്തന് നൽകിയ അഭിമുഖത്തിൽ.

അഭിമുഖം കാണാം:

ഗൂഢാലോചന എന്ന ചിത്രത്തിലെ കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ശ്രദ്ധേയയാകുന്നത്. തുടര്‍ന്ന് സ്റ്റേജ് ഷോകളിലും നിരവധി ചിത്രങ്ങളിലും അഭയ തിളങ്ങുന്ന പ്രകടനം കാഴ്ചവച്ചു.

cp-webdesk

null
null