Cinemapranthan

സംഭാഷണങ്ങൾ ഇല്ലാതെ കഥ പറയുന്ന “ഒറിജിനൽ”

കുങ്ങ്ഫു മാസ്റ്റർ സിനിമയിൽ വില്ലൻ കഥാപാത്രം അവതരിപ്പിച്ച സനൂപ് നായകനായി അഭിനയിച്ച “ഒറിജിനൽ” ഇതിനോടകം തന്നെ നിരവധി മേളകളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം നേടി.

null

ഇന്റർ നാഷണൽ ഫിലിം ഫെസ്ടിവലുകളില് ശ്രേദ്ധേയമായി മലയാളികളുടെ ഷോർട് ഫിലിം “ഒറിജിനൽ”.
13 മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിൽ യാതൊരുവിധ സംഭാഷണങ്ങൾ ഇല്ലാതെയാണ് ചിത്രം കഥ പറയുന്നത്. കുങ്ങ്ഫു മാസ്റ്റർ സിനിമയിൽ വില്ലൻ കഥാപാത്രം അവതരിപ്പിച്ച സനൂപ് നായകനായി അഭിനയിച്ച “ഒറിജിനൽ” ഇതിനോടകം തന്നെ നിരവധി മേളകളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം നേടി.

ദുബായിലും മരുഭൂമിയിലുമായാണ് ഷോർട് ഫിലിം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്. ഹാഷിം സുലൈമാൻ സംവിധാനവും, റിൻസ് രാജൻ നിർമാണവും വഹിച്ച ചിത്രം, പരസ്യ ചിത്രങ്ങളിലൂടെ ശ്രേദ്ധേയനായ അയാസ് ഹസൻ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

cp-webdesk

null

Latest Updates