Cinemapranthan

ബാഹുബലി 3 അണിയറയിൽ ഒരുങ്ങുന്നുവോ? നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്ക് പിന്നാലെ ചർച്ചകൾ

ഇന്ത്യൻ സിനിമാ ചരിത്രം തിരുത്തിക്കുറിച്ച 'ബാഹുബലി'ക്ക് മൂന്നാം ഭാഗം വരുന്നുവോ?

ഒരു മാസ്സ് മസാല കൊമേർഷ്യൽ സിനിമ, ഖലീഫ ഞങ്ങൾ വളരെയധികം ആസ്വദിച്ച് ചെയ്ത സിനിമ: പൃഥ്വിരാജ്

പൃഥ്വിരാജിനൊപ്പം അതിഥി വേഷത്തിൽ മോഹൻലാലും; രണ്ടാം ഭാഗത്തിൽ ലാലേട്ടൻ നായകൻ!

ഗർഭിണിക്ക് വേണ്ടി പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രി വിജയ്; കയ്യടിച്ച് കാണികൾ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ കൈയടി നേടുന്ന പ്രവൃത്തി; പ്രോട്ടോക്കോൾ ലംഘിച്ച് ഒൻപത് മാസം ഗർഭിണിയായ ഉദ്യോഗാർഥിക്ക് വേദിയിൽ നിന്നിറങ്ങിവന്ന് നിയമന ഉത്തരവ് കൈമാറി

ക്രൂരനായ വില്ലനിൽ നിന്ന് ചിരിയുടെ തമ്പുരാനിലേക്ക്; known yet unknown സീരീസിൽ ഇന്ന് സി. ഐ. പോൾ

സി. ഐ. പോൾ എന്ന അതുല്യ പ്രതിഭയുടെ സിനിമാ യാത്രയും വിസ്മരിക്കാനാവാത്ത വേഷങ്ങളും.

ലോകകപ്പ് ജയത്തിന് പിന്നാലെ അർജന്റീനൻ താരങ്ങൾക്കെല്ലാം സ്വർണ്ണ ഐഫോൺ.

2022 ലോകകപ്പ് വിജയത്തിന് ശേഷം ലിയോ മെസ്സി നൽകിയ സർപ്രൈസ്

120 കോടി ചോദിച്ചാൽ ആര് തരും? അജിത്തിന്റെ കടുംപിടുത്തം തമിഴ് സിനിമയ്ക്ക് തിരിച്ചടിയാകുന്നു എന്ന് തിരുപ്പൂർ സുബ്രഹ്മണ്യം!

തമിഴ് സിനിമാ വ്യവസായത്തിന് താങ്ങാൻ കഴിയുന്നതിലും വലിയ പ്രതിഫലമാണ് അജിത് കുമാർ ആവശ്യപ്പെടുന്നതെന്ന് പ്രമുഖ വിതരണക്കാരൻ തിരുപ്പൂർ സുബ്രഹ്മണ്യം. താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈകുന്നതിന് പിന്നിലെ കാരണങ്ങൾ...

Latest articles