തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ കൈയടി നേടുന്ന പ്രവൃത്തി; പ്രോട്ടോക്കോൾ ലംഘിച്ച് ഒൻപത് മാസം ഗർഭിണിയായ ഉദ്യോഗാർഥിക്ക് വേദിയിൽ നിന്നിറങ്ങിവന്ന് നിയമന ഉത്തരവ് കൈമാറി
തമിഴ് സിനിമാ വ്യവസായത്തിന് താങ്ങാൻ കഴിയുന്നതിലും വലിയ പ്രതിഫലമാണ് അജിത് കുമാർ ആവശ്യപ്പെടുന്നതെന്ന് പ്രമുഖ വിതരണക്കാരൻ തിരുപ്പൂർ സുബ്രഹ്മണ്യം. താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈകുന്നതിന് പിന്നിലെ കാരണങ്ങൾ...
സിനിമയിൽ മുഖം കൊണ്ട് നമ്മെ ഒരുപാട് വിസ്മയിപ്പിച്ച, എന്നാൽ ആ പേരിന് പിന്നിലെ വലിയ ചരിത്രം നമ്മളിൽ പലരും അറിയാതെ പോയ നടി മീന. 'മേരി'യിൽ നിന്ന് മലയാള സിനിമയുടെ സ്വന്തം 'മീന'യിലേക്കുള്ള ആ അഭിനയ സപര്യയുടെ കഥ.
തമിഴ്നാട് നിയമസഭയിലെ കന്നി നയപ്രഖ്യാപനത്തിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ വിജയ് സർക്കാർ, മുൻ ഡിഎംകെ സർക്കാരിനെയും കേന്ദ്ര നയങ്ങളെയും രൂക്ഷമായി വിമർശിച്ചു.