Cinemapranthan

സെപ്റ്റംബർ മുതൽ യു.കെ, കാനഡ രാജ്യങ്ങളിൽ പോകാൻ തയ്യറെടുക്കുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്

null

വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച വിദ്യാഭ്യാസത്തിനൊപ്പം തന്നെ മികച്ച താമസവും വേണം. സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ ഒരുക്കി സ്വന്തം വീടിന്റെ അനുഭവം നല്കാൻ ഏറ്റവും മികച്ച സേവനം നൽകി “ഫീൽ അറ്റ് ഹോം” ഇന്ന് ഏറ്റവും മുന്നിൽ തന്നെയുണ്ട്.

യു.കെ, കാനഡ എന്നീ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ‘ഫീൽ അറ്റ് ഹോം’ന്റെ ആകർഷകമായ സേവനങ്ങൾ കാത്തിരിക്കുന്നത്. കോവിഡ് ഭീതി വിട്ട് സാധാരണ ജീവിതത്തിലേക്ക് കടന്ന യു.കെയിലും കാനഡയിലും പറന്നിറങ്ങുന്ന നിങ്ങളുടെ മക്കൾക്ക് സെപ്റ്റംബർ മുതൽ ‘ഫീൽ അറ്റ് ഹോമിന്റെ’ സേവനങ്ങൾ ലഭ്യമാകും.
സ്വന്തം വീട് പോലെ സുരക്ഷിതത്വത്തിൽ മക്കൾ കഴിയുന്നത് കണ്ട് മാതാപിതാക്കൾക്ക് ഇനി സമാധാനത്തോടെ ഉറങ്ങാം. പൂർണ്ണ ഉത്തരവാദിത്വത്തോടെ നിങ്ങളുടെ കുഞ്ഞുങ്ങളെ “ഫീൽ അറ്റ് ഹോം’ ചേർത്ത് പിടിക്കുന്നു..!

യു.കെ, കാനഡ രാജ്യങ്ങളിൽ വന്നിറങ്ങുന്നത് മുതൽ “ഫീൽ അറ്റ് ഹോം” ഉത്തരവാദിത്വത്തോടെ വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടാകും.

ഫീൽ അറ്റ് ഹോം” നൽകുന്ന സേവനങ്ങൾ

1 എയർപോർട്ടിൽ നിന്ന് വിദ്യാർത്ഥികളെ
സ്വീകരിച്ച് സുരക്ഷിതമായ താമസസ്ഥലത്ത്
എത്തിക്കുന്നു.

2 സ്വന്തം വീടിന്റെ അനുഭവം നൽകുന്ന മികച്ച
സൗകര്യങ്ങളോടു കൂടിയുള്ള വില്ലകൾ നൽകുന്നു.

3 നാടിന്റെ ഗൃഹാതുരത്വം നഷ്ടപെടുത്താൻ
ആഗ്രഹിക്കാത്തവർക്ക് മലയാളികളായ
വിദ്യാർത്ഥികളെ തന്നെ സഹ താമസക്കാരായി
ലഭ്യമാക്കുന്നു.

4 വിദ്യാഭ്യാസം പൂർത്തിയാക്കുന്നത് വരെ ലോക്കൽ
ഗാർഡിയനായി ‘ഫീൽ അറ്റ് ഹോം’
വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടാകും.

5 ആവശ്യമെങ്കിൽ ക്വാറന്റൈൻ സൗകര്യം
ലഭ്യമാക്കും.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ…
0484 4300400, +918593041515
[email protected] www.feelathomegroup.com

cp-webdesk

null

Latest Updates