ദൃശ്യം രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ‘ദൃശ്യം 2’ ന്റെ ഷൂട്ടിംഗ് സെപ്റ്റംബർ 14 നു കൊച്ചിയിൽ ആരംഭിക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ആയിരിക്കും ഷൂട്ടിംഗ് നടക്കുക. പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷൂട്ടിംഗ് പൂർത്തിയാക്കുന്നത് വരെ അഭിനേതാക്കളെയും ക്രൂവിനെയും വേർതിരിച്ച് ആയിരിക്കും ചിത്രീകരണം നടത്തുക. കൊച്ചിയിലെ ആദ്യ 14 ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷമാവും തൊടുപുഴയിൽ ചിത്രീകരിക്കുക എന്നാണ് നിലവിലെ റിപ്പോർട്ട്. അഭിനേതാക്കൾക്കും ക്രൂ അംഗങ്ങൾക്കും പുറത്തുനിന്നുള്ളവരുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല എന്ന് മാത്രമല്ല ടീം അംഗങ്ങളെ പുറത്തിറങ്ങാനും അനുവദിക്കില്ല.
You may also like
ഈ അടുത്ത് പ്രാന്തൻ കണ്ട 3 ചിത്രങ്ങളെ പരിചയപ്പെടുത്തി തരാം.
Three of Us (2022)’: പാതാൾ ലോക് എന്ന ത്രില്ലർ വെബ്സീരീസിന്റെ സംവിധായകൻ അവിനാഷ് അരവിന്ദ് ഒരുക്കിയ ഭംഗിയുള്ള ഒരു ചെറിയ സിനിമയാണ് ‘Three of Us’. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ മികച്ച പ്രകടനം...
32 views
കാത്തിരിപ്പിനൊടുവിൽ ‘ഖൽബ്’ ഒ ടി ടി യിൽ എത്തി
രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സാജിദ് യാഹിയ സംവിധാനം ചെയ്ത ‘ഖൽബ്’ ഒ ടി ടി യിൽ എത്തി. ആമസോണ്‍ പ്രൈം വീഡിയോലിലൂടെ ആണ് ചിത്രം സ്ട്രീമിങ്ങ് തുടങ്ങിയത്. ആലപ്പുഴയുടെ...
17 views
Her (2013): A Thought-Provoking Tale of Love and Technology
Spike Jonze’s Her is a poignant exploration of love, loneliness, and the evolving relationship between humanity and technology. Set in a near-future Los Angeles, the film follows Theodore Twombly (Joaquin Phoenix), a...
12 views