Cinemapranthan
null

സ്വാതന്ത്ര്യദിനത്തില്‍ ‘വന്ദേമാതരം’ പാടി മോഹൻലാലും താരങ്ങളും; വീഡിയോ കാണാം

null

സ്വാതന്ത്ര്യദിനത്തില്‍ ‘വന്ദേമാതരം’ പാടി മോഹന്‍ലാല്‍. എസ്.പി ബാലസുബ്രഹ്മണ്യം, ഹരിഹരന്‍, ശ്രേയ ഘോഷാല്‍, ഹേമ മാലിനി, ജൂഹി ചൗള, കുമാര്‍ സാനു തുടങ്ങിയവരും വീഡിയോയിലുണ്ട്.
ഡോ.എല്‍ സുബ്രഹ്മണ്യമാണ് നിര്‍മാണം. കവിത കൃഷ്ണമൂര്‍ത്തിയുടേതാണ് വരികള്‍. ഓര്‍ക്കസ്ട്ര ഒരുക്കിയിരിക്കുന്നത് ഫിലിം സ്കോറിംഗ് അക്കാദമി ഓഫ് യൂറോപ്പ്. ഇഷ ഡിയോള്‍, സോനു നിഗം, ബിന്ദു സുബ്രഹ്മണ്യം, നാരായണ സുബ്രഹ്മണ്യം, മഹാതി സുബ്രഹ്മണ്യം എന്നിവരെയും കാണാം വീഡിയോയില്‍

cp-webdesk

null
null