Cinemapranthan
null

ഏറ്റവും കൂടുതൽ ഗായകർക്ക് അവസരം നൽകിയവരിൽ ആദ്യം ഗോപി സുന്ദർ

m3db പുറത്തിറക്കിയ കണക്കിലാണ് ഈ കൗതുകകരമായ നേട്ടം

null

മലയാളത്തിൽ നിരവധി ഗായകരാണ് പിന്നണി ഗാനരംഗത്ത് ഉള്ളത്. സ്ഥിരം പാട്ടുകാരിൽ നിന്നും വ്യത്യസ്തമായ ഗായകർക്ക് കൂടി അവസരം നൽകുകയാണ് ഇപ്പോൾ മലയാളം. ഇതിന് അടിവരയിടുകയാണ് m3db യുടെ കണക്കുകൾ. വളരെ കൗതുകകരമായ ഒരു സ്റ്റാറ്റിസ്റ്റിക്‌സ് ആണിത്! നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ m3db യുടെ കണക്കു പ്രകാരം മലയാളത്തിൽ ഏറ്റവും കൂടുതൽ വ്യത്യസ്തരായ ഗായകരെ പാടിപ്പിച്ചതിന്റെ ക്രെഡിറ്റ് ഈ മൂന്നു പേർക്കാണ്, ഗോപി സുന്ദർ, ബിജിപാൽ, ഔസേപ്പച്ചൻ.

170ലധികം പാട്ടുകാർക്ക് ആണ് ഗോപി സുന്ദർ പാടാൻ അവസരം കൊടുത്തിരിക്കുന്നത്. ഇത്രയധികം ഗായകർക്ക് അവസരം നൽകുക ഒരു ചെറിയ കാര്യമല്ല. തൊട്ടു പുറകെ 160 ഗായകർക്കാണ് ബിജിപാൽ അവസരം നൽകിയത്. ഔസേപ്പച്ചൻ ആണ് മൂന്നാമത്. 150 ഗായകർക്കാണ് ഔസേപ്പച്ചൻ പാടാൻ അവസരം നൽകിയത്.

cp-webdesk

null
null