Cinemapranthan
null

കെ.ജി.എഫ് 2 കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കും

കെജിഎഫ് 2 ന്റെ ടീസര്‍ 2021 ജനുവരി 8 ന് രാവിലെ 10.18 ന് പുറത്തിറക്കും

null

യാഷ് നായകനാകുന്ന കന്നഡ ചിത്രം ‘കെ.ജി.എഫി’ന്റെ രണ്ടാം കേരളത്തില്‍ അവതരിപ്പിക്കുന്നത് നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. രാജ്യമാകമാനം തരംഗം തീർത്ത ‘കെ.ജി.എഫി’ന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. രണ്ടാം ഭാഗത്തില്‍ വില്ലന്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.

യാഷിന് ജന്മദിന സമ്മാനമായി കെജിഎഫ് 2 ന്റെ ടീസര്‍ 2021 ജനുവരി 8 ന് രാവിലെ 10.18 ന് പുറത്തിറക്കും. ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തിറങ്ങുന്നത്. പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. പ്രശാന്ത് നീല്‍, ചന്ദ്രമൗലി, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

2018 ഡിസംബര്‍ 21 നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളില്‍ ഇന്ത്യയില്‍ മൊത്തം പ്രദര്‍ശനത്തിനെത്തിയത് ആദ്യമായിരുന്നു. ആദ്യഭാഗത്തില്‍ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ.എന്‍.സിംഹ, മിത വസിഷ്ട എന്നിവരായിരുന്നു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത്.

ഇന്ത്യയിൽ ആദ്യമായാണ് ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളില്‍ രാജ്യമൊട്ടാകെ റിലീസ് ചെയ്യുന്നത്. 2460 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യം റിലീസിനെത്തിയത്. ആദ്യ രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തിയിരുന്നു.

cp-webdesk

null
null