Cinemapranthan
null

ഫാഷൻ ലോകത്തിന്റെ പുതിയ വാതിൽ തുറന്നിട്ട് ‘ലാ റോസ് ബൊട്ടീക്’; ഉത്‌ഘാടനം അനു സിത്താര

ആലപ്പുഴയിലെ വെസ്റ്റ് കോൺവെന്റ് സ്‌ക്വയറിൽ ആണ് ‘ലാ റോസ് ബൊട്ടീക്’ പ്രവർത്തനം ആരംഭിക്കുന്നത്

null

ഡിസൈനേർസ് വസ്ത്രങ്ങളുടെയും, ഏറ്റവും പുതിയ ട്രെൻഡിങ് വസ്ത്രങ്ങളുടെയും ശേഖരവുമായി ‘ലാ റോസ് ബൊട്ടീക്’ ആലപ്പുഴയിൽ പ്രവർത്തനമാരംഭിക്കുന്നു. ഫെബ്രുവരി 1 ന് 11 മണിക്ക് സിനിമാ താരം അനു സിതാര ഉൽഘാടനം നിർവ്വഹിക്കുന്നു. ആലപ്പുഴയിലെ വെസ്റ്റ് കോൺവെന്റ് സ്‌ക്വയറിൽ ആണ് ‘ലാ റോസ് ബൊട്ടീക്’ പ്രവർത്തനം ആരംഭിക്കുന്നത്.

സ്ത്രീകളുടെ അഭിരുചിക്കനുസരിച്ച എല്ലാത്തരം വസ്ത്രങ്ങളും, മികച്ച ബ്രാൻഡുകളുടെ വസ്ത്രങ്ങളും ‘ലാ റോസ് ബൊട്ടീക്’ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.

cp-webdesk

null
null