ഹിറ്റ് മേക്കർ ഷാഫിയുടെ പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു ! ‘അമർ അക്ബർ അന്തോണി’, ‘കട്ടപ്പനയിലെ ഹൃതിക് റോഷൻ’ തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച സൂപ്പർ ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബിബിൻ ജോർജ് – വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ആദ്യമായാണ് ഷാഫി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു സിനിമ ഒരുങ്ങുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
You may also like
ഇതിഹാസങ്ങളുടെ സംഗമം
ഒരു മലയാളി എന്ന നിലയില് പ്രാന്തന് ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു കഴിഞ്ഞ ദിവസത്തെ ഈ ഇതിഹാസങ്ങളുടെ കണ്ടുമുട്ടല്. ലോകം ആരാധിക്കുന്ന വിഖ്യാത സംവിധായകന് വിം വെന്ഡേഴ്സ് നമ്മുടെ അടൂര് സാറിനെ സന്ദര്ശിച്ചതും...
4 views
മരനായ – നീലഗിരിയിലെ അപൂർവ മൃഗം
നമുക്കറിയാവുന്ന വൈവിധ്യമാർന്ന വന്യജീവികളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒരു സസ്തനിയാണ് മരനായ (Nilgiri Marten). ശാസ്ത്രീയമായി Martes gwatkinsi എന്നറിയപ്പെടുന്ന മരനായ, ദക്ഷിണേന്ത്യയിൽ കണ്ടുവരുന്ന ഏക മാർട്ടൻ ഇനമാണ്...
7 views
തിരുവിതാംകൂർ സഹോദരിമാർ
ഭരതനാട്യവും തമിഴ് സിനിമയും തമ്മിൽ ഒരുപാട് കാലത്തെ ബന്ധമുണ്ട്. സിനിമാ തിരശ്ശീലയിൽ ഭരതനാട്യത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു, നിരവധി പ്രമുഖ താരങ്ങൾ കലയുടെ ഈ പരമ്പരയിൽ അക്ഷരാർത്ഥത്തിൽ വളർന്നു. എന്നാൽ, മിക്കവാറും തമിഴ്...
22 views