ദൃശ്യം രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ‘ദൃശ്യം 2’ ന്റെ ഷൂട്ടിംഗ് സെപ്റ്റംബർ 14 നു കൊച്ചിയിൽ ആരംഭിക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ആയിരിക്കും ഷൂട്ടിംഗ് നടക്കുക. പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷൂട്ടിംഗ് പൂർത്തിയാക്കുന്നത് വരെ അഭിനേതാക്കളെയും ക്രൂവിനെയും വേർതിരിച്ച് ആയിരിക്കും ചിത്രീകരണം നടത്തുക. കൊച്ചിയിലെ ആദ്യ 14 ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷമാവും തൊടുപുഴയിൽ ചിത്രീകരിക്കുക എന്നാണ് നിലവിലെ റിപ്പോർട്ട്. അഭിനേതാക്കൾക്കും ക്രൂ അംഗങ്ങൾക്കും പുറത്തുനിന്നുള്ളവരുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല എന്ന് മാത്രമല്ല ടീം അംഗങ്ങളെ പുറത്തിറങ്ങാനും അനുവദിക്കില്ല.
You may also like
കെപിഎസി ലളിതയുടെ ജീവിത കഥ വായിക്കാം
മലയാള സിനിമയിലെ തീരാ നഷ്ട്ടം അഭിനേത്രി കെപിഎസി ലളിത വിടപറഞ്ഞിട്ട് മൂന്ന് വർഷം. കരുത്താർന്ന സ്ത്രീ കഥാപാത്രങ്ങളിലൂടെ നിറഞ്ഞാടി ഇന്നും മലയാളി മനസിൽ നിറഞ്ഞു നിൽക്കുന്ന കെപിഎസി ലളിതയുടെ ജീവിത കഥ വായിക്കാം ആലപ്പുഴ...
12 views
മലയാളികളുടെ സ്ത്രീ സൗന്ദര്യ സങ്കൽപ്പത്തിന്റെ പ്രതിരൂപമായിരുന്നു ഉണ്ണിമേരി
തമിഴിൽ രജനീകാന്തിന്റെയും കമലഹാസന്റേയും തെലുഗിൽ ചിരഞ്ജീവിയുടേയും നായികയായി അഭിനയിച്ച നടി, ഒരു കാലത്തു മലയാളികളുടെ സ്ത്രീ സൗന്ദര്യ സങ്കൽപ്പത്തിന്റെ പ്രതിരൂപമായിരുന്നു ഉണ്ണിമേരി. അഗസ്റ്റിൻ...
7 views
തമിഴ് സിനിമയി കുനാൽ സിംഗ്
ഇന്ത്യൻ സിനിമയിലെ കഴിവുള്ള അഭിനേതാക്കളിൽ ഒരാളായ കുനാൽ സിംഗ് (29 സെപ്റ്റംബർ 1976 – 7 ഫെബ്രുവരി 2008) തന്റെ കാലഘട്ടത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അഭിനേതാവാണ്. തമിഴ് സിനിമയെ ആസ്വദിക്കുന്നവർക്കു സുപരിചിതനായ...
12 views