കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായുള്ള ‘അൺലോക്ക് 5’ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ഉപയോഗിച്ചു സിനിമ തിയറ്ററുകൾ തുറക്കാമെന്നതാണ് ഇതിൽ പ്രധാനം. പാർക്കുകൾ തുറക്കാനും അനുമതിയുണ്ട്.
You may also like
സംവിധായകൻ ലെനിൻ രാജേന്ദ്രൻ ഓർമ്മയായിട്ട് 6 വർഷം
മലയാള ചലച്ചിത്രരംഗത്തെ പ്രഗൽഭനായ സംവിധായകനും തിരക്കഥകൃത്തുമായിരുന്നു ലെനിൻ രാജേന്ദ്രൻ. ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ...
8 views
1927-ൽ പുറത്തിറങ്ങിയ “വിങ്സ്” എന്ന ചിത്രം:
ചലച്ചിത്ര ചരിത്രത്തിൽ സാങ്കേതികമായും സാമൂഹികമായും വിപ്ലവകരമായ നാഴികക്കല്ലുകൾ ഉയർത്തി 1927-ൽ പുറത്തിറങ്ങിയ “വിങ്സ്” എന്ന സിനിമ, വില്ല്യം എ. വെൽമാൻ സംവിധാനം ചെയ്തതും ആദ്യത്തെ മികച്ച ചിത്രത്തിനുള്ള അക്കാദമി...
7 views
ബോബി ഗിബ്: സ്ത്രീകളുടെ കായിക പുരോഗതിയുടെ പ്രതീകം
1966-ൽ ബോസ്റ്റൺ മാരത്തണിൽ ആദ്യമായി ഓടിയ ബോബി ഗിബ്, ലോക കായിക ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു സാന്നിദ്ധ്യമായി മാറി. അവരുടെ ഈ നേട്ടം സ്ത്രീകളുടെ ശക്തിയും സഹിഷ്ണുതയും പുതുതായി വിലയിരുത്താൻ വഴിയൊരുക്കി. ആ കാലഘട്ടത്തിൽ...
9 views