Cinemapranthan
null

എസ്ജെ സൂര്യ നായകനാകുന്ന സൈക്കോ ത്രില്ലർ; കാത്തിരുപ്പുകൾക്ക് ഒടുവിൽ ‘നെഞ്ചം മറപ്പതില്ലെ’ നാളെ തിയറ്ററുകളിലേക്ക്

null

നായകനായും വില്ലനായും സഹനടനായുമൊക്കെ നിരവധി സിനിമകളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടുള്ള എസ്ജെ സൂര്യ ഏറെ നാളുകൾക്ക് ശേഷം നായകവേഷത്തിൽ എത്തുന്ന ‘നെഞ്ചം മറപ്പതില്ലെ’ നാളെ മുതൽ പ്രദർശനത്തിന്

സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം യുവന്‍ ശങ്കര്‍ രാജയാണ്.
സൂര്യ നായകനായ എൻജികെയാണ് സെൽവ
സെൽവരാഘവന്റെ ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ഈ സിനിമക്ക് മുൻപ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘നെഞ്ചം മറപ്പതില്ലെ’.എന്നാൽ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപെട്ട വിഷയങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു.

എവർ & എവർ റിലീസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

ഒരു സൈക്കോ കഥാപാത്രമാണ് ചിത്രത്തിൽ എസ്.ജെ സൂര്യ അവതരിപ്പിക്കുന്നതെന്നാണ് ഒരു സൈക്കോ കഥാപാത്രമാണ് ചിത്രത്തിൽ എസ്.ജെ സൂര്യ അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലറും ഒടുവിൽ പുറത്ത് വന്ന സ്നീക് പീക് വീഡിയോയും നൽകുന്ന സൂചന

cp-webdesk

null
null