അടുത്ത കാലത്തിറങ്ങിയ വെബ്സീരീസുകളിൽ നിന്നും പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ് നേതാജി ക്ലബ്. ഹരീഷ് മോഹൻ കഥ സംവിധാനം നിർവ്വഹിക്കുന്ന വെബ്സീരീസിന്റെ ആദ്യ എപ്പിസോഡായ ‘എൻജിൻ ഔട്ട് കംപ്ലീറ്റ്ലി’ മികച്ച പ്രതികരണമാണ് നേടിയത്. മുപ്പത്തിമൂവ്വായിരം കാഴ്ചക്കാരുമായി വിജയകരമായി മുന്നേറുന്ന “നേതാജി ക്ലബ്” നിലവിലെ വെബ്സീരീസുകളിൽ മുൻപന്തിയിൽ തന്നെയാണ് ഉള്ളത്. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന നേതാജി ക്ലബ്ബിന്റെ അടുത്ത എപ്പിസോഡ് ഉടൻ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.
You may also like
8-year-old writes threat letter to dad to let her watch ‘Iron Man’
An eight-year-old’s adorable but dangerous letter is getting lots of likes on X. Joel Berry, a writer and managing editor of the satire website The Babylon Bee, posted a picture of a handwritten letter addressed...
158 views
Indian man breaks world record for most walnuts cracked with head in a minute
We’ve all heard how difficult it is to crack a walnut. While different techniques are used to crack walnuts, you are unlikely to have seen anyone crack a walnut with their head. However, a Guinness World Record...
148 views
‘ഞാൻ ചെയ്യുന്ന സിനിമകളിലെല്ലാം കാസ്റ്റിംഗ് കൗച്ച് ഇല്ലാതിരിക്കാൻ ഉറപ്പു വരുത്താറുണ്ട്’; അബു വളയംകുളം
മലയാള സിനിമയിൽ കാസ്റ്റിംഗ് ഡയറക്ടർ എന്ന് ടൈറ്റിൽ വെക്കാൻ മടിയാണ്
157 views
Latest Updates
- ഗർഭിണിക്ക് വേണ്ടി പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രി വിജയ്; കയ്യടിച്ച് കാണികൾ
- ക്രൂരനായ വില്ലനിൽ നിന്ന് ചിരിയുടെ തമ്പുരാനിലേക്ക്; known yet unknown സീരീസിൽ ഇന്ന് സി. ഐ. പോൾ
- ലോകകപ്പ് ജയത്തിന് പിന്നാലെ അർജന്റീനൻ താരങ്ങൾക്കെല്ലാം സ്വർണ്ണ ഐഫോൺ.
- 120 കോടി ചോദിച്ചാൽ ആര് തരും? അജിത്തിന്റെ കടുംപിടുത്തം തമിഴ് സിനിമയ്ക്ക് തിരിച്ചടിയാകുന്നു എന്ന് തിരുപ്പൂർ സുബ്രഹ്മണ്യം!
- Known Yet Unknown | ‘മേരി’യിൽ നിന്ന് ‘മീന’യിലേക്ക്; മലയാള സിനിമ അറിഞ്ഞിട്ടും അറിയാതെ പോയ അഭിനയക്കരുത്ത്
Read More
- Business, Small Business11
- Cinema Pagal276
- Cinema Paithyam253
- Cinema Pitchodu94
- Cinema Pranthan1401
- Cinema Psychos96
- CP News2006
- CP Original Records5
- CP Specials43
- CP X Talks17
- Known Yet Unknown2
- Music23
- Pranthan Got Talent7
- Punch Chodyangal2
- Short Films7
- Trailers40
- Trending Videos44
- Uncategorized85
- Videos129






