കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ, 2020ലെ ചലച്ചിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒടിടി വഴി റിലീസ് ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രീ റോഡ്, കോട്ടയം-686001 ഫോണ്‍ 9846478093 എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക. www.keralafilmcritics.comഎന്ന വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 31 വരെ സ്വീകരിക്കും. അപേക്ഷാഫോമിനും നിബന്ധനകള്‍ക്കും വിശദവിവരങ്ങള്‍ക്കും ഫോണ്‍: 9846478093.
You may also like
എമി ജാക്സൺ: ബ്രിട്ടീഷ് നടിയുടെ ഇന്ത്യൻ സിനിമയിലേക്കുള്ള യാത്ര
ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്സൺ (Amy Jackson) ഇന്ത്യൻ സിനിമയിൽ പ്രശസ്തയായ ഒരു അഭിനേത്രിയാണ്. പ്രധാനമായും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ഭംഗിയുടെയും...
10 views
A Visceral and Heartbreaking Survival Drama
J.A. Bayona’s Society of the Snow is a gripping and emotionally charged retelling of the 1972 Andes flight disaster. Based on Pablo Vierci’s book, the film takes a fresh and deeply human approach to the tragic events...
5 views
Sukhamo Devi: A Timeless Tale of Love, Loss, and Melody
Sukhamo Devi is a 1986 Malayalam romantic drama film directed by Venu Nagavalli and produced by Anant Nag. The movie stars Mohanlal, Shankar, Urvashi, and Geetha in pivotal roles. It is known for its melancholic love...
7 views