കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ, 2020ലെ ചലച്ചിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒടിടി വഴി റിലീസ് ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രീ റോഡ്, കോട്ടയം-686001 ഫോണ്‍ 9846478093 എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക. www.keralafilmcritics.comഎന്ന വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 31 വരെ സ്വീകരിക്കും. അപേക്ഷാഫോമിനും നിബന്ധനകള്‍ക്കും വിശദവിവരങ്ങള്‍ക്കും ഫോണ്‍: 9846478093.
You may also like
ഫ്രീമേസണറി: ചരിത്രവും മഹത്വവും
ഫ്രീമേസണറി എന്നത് ലോകത്തിലെ ഏറ്റവും പുരാതനമായ ഗൂഢസംഘടനകളിലൊന്നായി പരിഗണിക്കപ്പെടുന്നു. സാമൂഹിക സേവനവും ധാർമ്മികതയും പ്രോത്സാഹിപ്പിക്കുകയും വ്യക്തികളുടെ ആത്മീയ, മാനസിക വളർച്ചയ്ക്കായി പ്രവർത്തിക്കുകയുമാണ് ഈ സംഘടനയുടെ...
11 views
പായസത്തിൻറെ കൂട്ടുകാരി: ബോളിയും പായസവും
ആഹാരത്തിന്റെ ലോകത്ത് ഓരോ നാട്ടിലും ഓരോ പ്രത്യേകതകളുണ്ട് അല്ലെ ? തിരുവന്തപുരത്തിന്റെയും കൊല്ലത്തിന്റെയും പലഹാരത്തിലെ പ്രധാന വിഭവങ്ങളിൽ ഒന്നായ ‘ബോളിയും പായസവും’, പഴമയുടെ രുചിയും ഓർമ്മകളുടെ മധുരവുമാണ്...
9 views
ഓർമ്മകളിൽ നിത്യഹരിത നായകൻ
മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ (Evertime Evergreen Hero) എന്നറിയപ്പെട്ടിരുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു പ്രേം നസീർ (ജീവിതകാലം: 23 march 1929 – 16 ജനുവരി 1989)[1]. മലയാള സിനിമയിൽ...
17 views