Cinemapranthan
null

കുടുംബത്തെ നശിപ്പിക്കാനെത്തിയ കൊവിഡിനെ നേരിട്ട് ജോര്‍ജുകുട്ടി; വീഡിയോ പങ്കുവെച്ച് ജീത്തു ജോസഫ്: വൈറൽ

null

കൊവിഡ് രണ്ടാം തരം​ഗം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ എത്തിയ ദൃശ്യം മോഡല്‍ ബ്രേക്ക് ദി ചെയിന്‍ വീഡിയോ ശ്രദ്ധേയമാകുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള സോഷ്യല്‍ സെക്യൂരിറ്റി മുന്‍ തയ്യാറാക്കിയ വീഡിയോയാണിത്. മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് സംവിധയകാൻ ജീത്തു ജോസഫ് ഈ വീഡിയോ പങ്കുവെക്കുകയായിരുന്നു .

തന്റെ കുടുംബത്തെ നശിപ്പിക്കാനെത്തിയ കൊവിഡിനെ എങ്ങിനെ ജോര്‍ജുകുട്ടി നേരിട്ടുവെന്നാണ് വീഡിയോയില്‍ പറയുന്നത്. സുരക്ഷിതരാവാം. കൊവിഡില്‍ നിന്നും നമ്മുടെ കുടുംബത്തെ രക്ഷിക്കാം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ തയ്യാറാക്കിയത്. ലാലേട്ടന് പിറന്നാള്‍ ആശംസകള്‍.’ വീഡിയോ പങ്കുവച്ച് കൊണ്ട് ജീത്തു ജോസഫ് കുറിച്ചു

cp-webdesk

null
null