Cinemapranthan
null

എനിക്ക് നേ​​​രെ​​​യും​​​ ​​​ലൈം​​​ഗീ​​​ക​​​ ​​​അ​​​തി​​​ക്ര​​​മ​​​ങ്ങ​ൾ ​ഉ​​​ണ്ടാ​​​യി​​​ട്ടുണ്ട്; ​​​​​​നടി ക​​​സ്തൂ​​​രി

ഒ​​​ന്നോ​​​ ​​​ര​​​ണ്ടോ​​​ ​​​വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​ ​​​പേ​​​ര് ​​​ക​​​ള​​​ങ്ക​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്ന​​​ല്ലാ​​​തെ​​​ ​​​വ്യ​​​ക്ത​​​മാ​യ​സ്ഥി​​​രീ​​​ക​​​ര​​​ണ​​​മോ​​​ ​​​തെ​​​ളി​​​വു​​​ക​​​ളോ​​​ ​​​ഇ​​​ല്ലാ​​​ത്ത​​​ ​​​ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ ​​​കൊ​​​ണ്ട് ഗുണമില്ലന്ന് ​​​​ന​​​ടി​​​ ​​​ക​​​സ്തൂ​​​രി.

null

സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​അ​​​നു​​​രാ​​​ഗ് ​​​ക​​​ശ്യ​​​പി​​​ന് ​​​നേ​​​രെ​ഉ​​​യ​​​ർ​​​ന്ന​​​ ​​​പീ​​​ഡ​​​ന​​​ ​​​ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ​​​പ്ര​​​തി​​​ക​​​ര​​​ണവുമായി നടി കസ്തൂരിയുടെ ട്വീറ്റ്. ഒ​​​ന്നോ​​​ ​​​ര​​​ണ്ടോ​​​ ​​​വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​ ​​​പേ​​​ര് ​​​ക​​​ള​​​ങ്ക​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്ന​​​ല്ലാ​​​തെ​​​ ​​​വ്യ​​​ക്ത​​​മാ​യ​സ്ഥി​​​രീ​​​ക​​​ര​​​ണ​​​മോ​​​ ​​​തെ​​​ളി​​​വു​​​ക​​​ളോ​​​ ​​​ഇ​​​ല്ലാ​​​ത്ത​​​ ​​​ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ ​​​കൊ​​​ണ്ട് ഗുണമില്ലന്ന് ​​​​ന​​​ടി​​​ ​​​ക​​​സ്തൂ​​​രി. നി​​​ങ്ങ​​​ളു​​​മാ​​​യി​​​ ​​​അ​​​ടു​​​പ്പ​​​മു​​​ള്ള​​​ ​​​ഒ​​​രാ​​​ൾ​​​ക്കാ​​​ണ് ​​​ഇ​​​ത്ത​​​ര​​​മൊ​​​രു​​​ ​​​അ​​​നു​​​ഭ​​​വം​​​ ​​​നേ​​​ര​​​ടേ​​​ണ്ടി​വ​​​ന്ന​​​തെ​​​ങ്കി​​​ൽ​​​ ​​​നി​​​ങ്ങ​​​ൾ​​​ ​​​ഇ​​​തു​​​പോ​​​ലെ​​​ ​​​നി​​​യ​​​മ​​​ ​​​വ​​​ശ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ​​​സം​​​സാ​​​രി​​​ക്കു​​​മോ​എ​​​ന്നാ​​​യി​​​രു​​​ന്നു​​​ ​​​ട്വീ​​​റ്റി​​​ന് ​​​താ​​​ഴെ​​​ ​​​വ​​​ന്ന​​​ ​​​ഒ​​​രു​​​ ​​​ക​​​മ​​​ന്റ്.​​​ ​​​

എ​​​ന്ത് ​​​അ​​​ടു​​​പ്പ​​​മു​​​ള​​​ള​​​ ​​​ആ​​​ൾ,​എ​​​നി​​​ക്ക് ​​​ത​​​ന്നെ​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ​​​ചോ​​​ദ്യ​​​ത്തി​​​ന് ​​​ക​​​സ്തൂ​​​രി​മ​​​റു​​​പ​​​ടി​​​യും​​​ ​​​ന​​​ൽ​​​കി.​​​ ​​​സി​​​നി​​​മ​​​യ്ക്കു​​​ള​​​ളി​​​ൽ​​​ ​​​ത​​​നി​​​ക്ക് ​​​നേ​​​രെ​​​യും​​​ ​​​ലൈം​​​ഗീ​​​ക​​​ ​​​അ​​​തി​​​ക്ര​​​മ​​​ങ്ങ​ൾ​ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ​​​പ​​​റ​​​ഞ്ഞ​​​ ​​​ക​​​സ്തൂ​​​രി​​​ ​​​സം​​​ഭ​​​വ​​​ത്തെ​​​ ​​​കു​​​റി​​​ച്ച് ​​​കൂ​​​ടു​​​ത​​​ലൊ​​​ന്നും​വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല.​ ​

ത​മി​​​ഴ്,​ ​തെ​ലു​ങ്ക് ​ഭാ​ഷ​ക​ളി​​​ൽ​ ​ഒ​ട്ടേ​റെ​ ​ചി​​​ത്ര​ങ്ങ​ളി​​​ൽ​ ​അ​ഭി​​​ന​യി​​​ച്ചി​​​ട്ടു​ള്ള​ ​ക​സ്തൂ​രി​​​ ​മ​ല​യാ​ള​ത്തി​​​ൽ​ ​അ​ഭി​​​ന​യി​​​ച്ചി​​​ട്ടു​ള്ള​തി​​​ൽ​ ​ഏ​റ്റ​വും​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ചി​​​ത്രം​ ​ജ​യ​റാം​ ​നാ​യ​ക​നാ​യ​ ​അ​നി​​​യ​ൻ​ ​ബാ​വ​ ​ചേ​ട്ട​ൻ​ ​ബാ​വ​യാ​ണ്.​ ​രാ​ജ​സേ​ന​ൻ​ ​സം​വി​​​ധാ​നം​ ​ചെ​യ്ത ഈ ചി​​​ത്ര​ത്തി​​​ന് ​ര​ച​ന​ ​നി​​​ർ​വ​ഹി​​​ച്ച​ത് ​റാ​ഫി​​​ ​മെ​ക്കാ​ർ​ട്ടി​​​ൻ​ ​ടീ​മാ​ണ്. കെ.​കെ.​ ​ഹ​രി​​​ദാ​സ് ​സം​വി​​​ധാ​നം​ ​ചെ​യ്ത​ ​പ​ഞ്ച​പാ​ണ്ഡ​വ​രാ​ണ് ​ക​സ്തൂ​രി​​​യു​ടെ​ ​മ​റ്റൊ​രു​ ​ശ്ര​ദ്ധേ​യ​മാ​യ​ ​മ​ല​യാ​ള​ ​ചി​​​ത്രം.

ബോളിവുഡ് നടി പായൽ ഘോഷാണ് അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. എ.ബി.എൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് പായൽ അനുരാഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗിൽ എന്നീ താരങ്ങൾ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായി പായൽ ആരോപിക്കുന്നു. പായലിന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. പായലിന് പിന്തുണയുമായി നടി കങ്കണ റണാവത്ത് രം​ഗത്ത് വന്നിട്ടുണ്ട്.

cp-webdesk

null
null