ഓരോരുത്തർക്കും ജീവിതത്തിൽ ഓരോതരം CRAZE ഉണ്ടാവുമെല്ലെ.. അത്തരത്തിൽ അപൂർവ്വമായൊരു CRAZE ന് ഉടമയായ ഒരാളെ പരിചയപ്പെടുത്താം പ്രാന്തൻ..
ഇത് ധീരജ് പള്ളിയിൽ..

ഐഫോൺ ആദ്യംതന്നെ വാങ്ങാനായി വിദേശയാത്ര നടത്തുന്നതാണ് ധീരജിന്റെ മേൽപ്പറഞ്ഞ ആ CRAZE , ഐ ഫോണിന്റെ ഏതു മോഡൽ ഇറങ്ങിയാലും അത് ആദ്യം സ്വന്തമാക്കനായി ദുബായിലേക്ക് പറന്നിറങ്ങി അത് കൈപ്പറ്റുകയാണ് ധീരജിന്റെ രീതി, എല്ലാ വർഷവും ഐഫോൺ പുറത്തിറങ്ങുമ്പോൾ ദുബായിലേക്കു പറന്നെത്തുന്ന ധീരജ് പള്ളിയിൽ ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ദെയ്റ സിറ്റി സെന്ററിലെ ഐസ്റ്റൈൽ സ്റ്റോറിലെത്തി ഐഫോൺ പ്രോ മാക്സ് മോഡലുകളാണ് ധീരജ് സ്വന്തമാക്കിയത്. ഇതോടുകൂടി തുടർച്ചയായി എട്ടാം തവണയാണ് ആപ്പിളിൽ നിന്ന് നേരിട്ട് ഫോൺ കൈപ്പറ്റുന്നത്.

Apple-ന്റെ പുതിയ ഫോൺ ലോഞ്ച് ചെയ്യുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ധീരജിനായി കമ്പനി പ്രത്യേകമായി ഫോൺ റിസർവ് ചെയ്ത് വയ്ക്കും. സെപ്റ്റംബർ 19-ന് Apple-ന്റെ ഔദ്യോഗിക ലോഞ്ചിന് ഒരു ദിവസം മുമ്പ് തന്നെ ധീരജിന് ഫോൺ ലഭിക്കും. വിവരം ലഭിച്ചാലുടൻ കേരളത്തിൽ നിന്ന് പറന്നുയാർന്നതു നേരെ ദുബായിലേക്ക്






