Cinemapranthan
null

ജയം രവിയുടെ “ഭൂമി”; ട്രെയിലർ പുറത്ത്

നിധി അഗര്‍വാള്‍ ആണ് ചിത്രത്തിൽ നായിക

null

ജയം രവിയുടെ ഏറ്റവും പുതിയ ചിത്രം “ഭൂമി”യുടെ ട്രെയിലർ പുറത്തിറങ്ങി. ജയം രവിയുടെ ഇരുപത്തിയഞ്ചാമത് ചിത്രമാണ് ‘ഭൂമി’. നിധി അഗര്‍വാള്‍ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജയം രവിയുടെ ‘ബോഗന്‍’ എന്ന ചിത്രത്തിന്റെ സംവിധായകൻ ലക്ഷ്മണ്‍ ആണ് ‘ഭൂമി’യുടെ സംവിധാനം നിർവ്വഹിക്കുന്നത്.

ഡി. ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. റോണിത് റോയ്, രാധാരവി, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ. ജനുവരി 14ന് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും.

cp-webdesk

null
null