Cinemapranthan
null

സിനിമാപ്രാന്തൻ പ്രൊഡക്ഷൻസിന്റെ രണ്ടാമത് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

null

സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയ പല്ലൊട്ടിയ്ക്കു ശേഷം സിനിമാപ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജിദ് യഹിയ, സുഹൈൽ കോയ എന്നിവർ നിർമ്മിച്ച് ആനന്ദ് പി എസ് തിരക്കഥയെഴുതി ശബരി വിശ്വം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ അഭിനേതാക്കളെ തേടുന്നു.

കുട്ടികൾ ,നായിക , സ്വഭാവ നടൻ കാരാട്ട അറിയുന്ന പയ്യൻ എന്നിങ്ങനെയുള്ള വിഭാഗത്തിലേക്കാണ് അഭിനേതാക്കളെ ക്ഷണിക്കുന്നത്. താൽപര്യമുള്ളവർ എഡിറ്റ്‌ ചെയ്യാത്ത 2 ഫോട്ടോസും,1 മിനിറ്റിൽ കൂടുതൽ ദൈർഖ്യം വരാത്ത പെർഫോമൻസ് വീഡിയോയും താഴെ പറയുന്ന Mail Id- ലേക്ക് അയച്ച് തരിക. [email protected] , www.cpfilmproductions.com

null
null