കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യയും നടന് സായ്കുമാറിന്റെ അമ്മയുമായ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. സിനിമതാരം ശോഭ മോഹൻ മകളാണ്. ജയശ്രീ,ഗീത, കല,ബീന,ലൈല,ഷൈല എന്നിവരാണ് മറ്റ് മക്കള്. വിനു മോഹൻ, അനു മോഹൻ എന്നിവർ ചെറുമക്കളുമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കൊല്ലം മുളംകാടകത്ത് നടക്കും.
You may also like
ഞെട്ടിച്ച് എസ്ജെ സൂര്യ: മികച്ച പ്രതികരണങ്ങൾ നേടി സെൽവരാഘവന്റെ ‘നെഞ്ചം മറപ്പതില്ലെ’
എസ് ജെ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായി തന്നെ ചിത്രത്തെ വിലയിരുത്താം
163 views
ത്രില്ലടിപ്പിച്ച് ‘വീ’; മലയാളിയായ രൂപേഷ് കുമാർ നിർമിച്ച തമിഴ് ചിത്രം ശ്രദ്ദേയമാകുന്നു
പ്രമേയത്തിലെ പുതുമ കണ്ടാണ് ചിത്രം നിർമിക്കാൻ തയ്യാറായതെന്ന് ട്രൂ സോൾ പിക്ചേഴ് സിന്റെ ഉടമ രൂപേഷ് കുമാർ പറയുന്നു
139 views
സകരിയ ചിത്രത്തിൽ നായകനായി മമ്മൂട്ടി; അടുത്ത വര്ഷം ചിത്രീകരണം ആരംഭിക്കും
കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരു ചിത്രം തീരുമാനത്തിലുണ്ടെന്ന് സകരിയ പറഞ്ഞു
532 views
Latest Updates
- ഞെട്ടിച്ച് എസ്ജെ സൂര്യ: മികച്ച പ്രതികരണങ്ങൾ നേടി സെൽവരാഘവന്റെ ‘നെഞ്ചം മറപ്പതില്ലെ’
- ത്രില്ലടിപ്പിച്ച് ‘വീ’; മലയാളിയായ രൂപേഷ് കുമാർ നിർമിച്ച തമിഴ് ചിത്രം ശ്രദ്ദേയമാകുന്നു
- സകരിയ ചിത്രത്തിൽ നായകനായി മമ്മൂട്ടി; അടുത്ത വര്ഷം ചിത്രീകരണം ആരംഭിക്കും
- ലോകത്തിലെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളിൽ ദൃശ്യം 2 പത്താം സ്ഥാനത്ത്
- Shreya Goshal to sing lullabies now