കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യയും നടന് സായ്കുമാറിന്റെ അമ്മയുമായ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. സിനിമതാരം ശോഭ മോഹൻ മകളാണ്. ജയശ്രീ,ഗീത, കല,ബീന,ലൈല,ഷൈല എന്നിവരാണ് മറ്റ് മക്കള്‍. വിനു മോഹൻ, അനു മോഹൻ എന്നിവർ ചെറുമക്കളുമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കൊല്ലം മുളംകാടകത്ത് നടക്കും.
You may also like
പി പത്മരാജൻ്റെ ഓർമ്മ ദിനം
മലയാള സാഹിത്യത്തിനും സിനിമയ്ക്കും പകരം വെക്കാനാവാത്ത പ്രതിഭയായിരുന്ന പി. പത്മരാജന്റെ ഓര്‍മകളിൽ ഇന്ന് 34 വർഷം. 1991 ജനുവരി 24-നായിരുന്നു അദ്ദേഹം മലയാളിയുടെ മനസ്സിൽ ദു:ഖം വിതച്ച് യാത്രയായത്. സംവിധായകൻ, തിരക്കഥാകൃത്ത്...
2 views
ഫ്രീമേസണറി: ചരിത്രവും മഹത്വവും
ഫ്രീമേസണറി എന്നത് ലോകത്തിലെ ഏറ്റവും പുരാതനമായ ഗൂഢസംഘടനകളിലൊന്നായി പരിഗണിക്കപ്പെടുന്നു. സാമൂഹിക സേവനവും ധാർമ്മികതയും പ്രോത്സാഹിപ്പിക്കുകയും വ്യക്തികളുടെ ആത്മീയ, മാനസിക വളർച്ചയ്ക്കായി പ്രവർത്തിക്കുകയുമാണ് ഈ സംഘടനയുടെ...
11 views
പായസത്തിൻറെ കൂട്ടുകാരി: ബോളിയും പായസവും
ആഹാരത്തിന്റെ ലോകത്ത് ഓരോ നാട്ടിലും ഓരോ പ്രത്യേകതകളുണ്ട് അല്ലെ ? തിരുവന്തപുരത്തിന്റെയും കൊല്ലത്തിന്റെയും പലഹാരത്തിലെ പ്രധാന വിഭവങ്ങളിൽ ഒന്നായ ‘ബോളിയും പായസവും’, പഴമയുടെ രുചിയും ഓർമ്മകളുടെ മധുരവുമാണ്...
9 views