Cinemapranthan
null

തമിഴിൽ അരങ്ങേറാൻ ശ്രീനാഥ് ഭാസിയെത്തുന്നു. നിർമ്മാണം :പാ. രഞ്ജിത്ത്

ജി.വി.പ്രകാശ്, ശിവാനി രാജ് ശേഖർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പശുപതിയും ലിംഗസ്വാമിയും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു . ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിലും പോണ്ടിച്ചേരിയിലുമാണ് നടക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം രൂപേഷ് ഷാജിയും, സംഗീത സംവിധാനം ജി വി പ്രകാശും, എഡിറ്റിങ് സെൽവ ആർ. കെ യും നിർവഹിക്കുന്നു

null

മഞ്ഞുമ്മൽ ബോയ്സിലെ മികച്ച പ്രകടനത്തിലൂടെ തമിഴ് പ്രേക്ഷക മനസ്സുകൾ കൂടി കീഴടക്കിയ ശ്രീനാഥ് ഭാസി പാ രഞ്ജിത് നിർമ്മിക്കുന്ന തമിഴ് ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നു. നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. പാ. രഞ്ജിത്തിന്റെ സഹ സംവിധായകനായിരുന്ന കിരൺ മോസസാണ്

ജി.വി.പ്രകാശ്, ശിവാനി രാജ് ശേഖർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പശുപതിയും ലിംഗസ്വാമിയും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു . ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിലും പോണ്ടിച്ചേരിയിലുമാണ് നടക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം രൂപേഷ് ഷാജിയും, സംഗീത സംവിധാനം ജി വി പ്രകാശും, എഡിറ്റിങ് സെൽവ ആർ. കെ യും നിർവഹിക്കുന്നു .

വസ്ത്രാലങ്കാരം സാബിർ, ആർട്ട് ഡയറക്ടർ ജയാ രഘു പി ആർ ഓ പ്രതീഷ് ശേഖർ.

cp-webdesk

null
null