Cinemapranthan
null

ദളപതി രാഷ്ട്രീയത്തിലേക്ക്?: വിജയ് എംജിആർ,ഭാര്യ ജയലളിത; പോസ്റ്റർ വിവാദമാകുന്നു

ഈ നീക്കത്തിന്റെ ഭാഗമായി ‘മ​ക്ക​ൾ ഇ​യ​ക്കം’ എ​ന്ന
സം​ഘ​ട​ന രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. ​വി​ജ​യ്​​യു​ടെ വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​ൽ തന്നെ മ​ധു​ര​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി പോ​സ്​​റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് ഏറെ ചർച്ചയായിരിക്കുകയാണ്.

null

ന​ട​ൻ വി​ജ​യ്​​യെ അ​ണ്ണാ ഡി.​എം.​കെ​യു​ടെ സ്​​ഥാ​പ​ക​നേ​താ​വാ​യ എം.​ജി​ആ​റാ​യും ഭാ​ര്യ സം​ഗീ​ത​യെ പു​ര​ട്​​ച്ചി ത​ലൈ​വി ജ​യ​ല​ളി​ത​യാ​യും ചി​ത്രീ​ക​രി​ച്ച്​ മ​ധു​ര​യി​ൽ വാ​ൾ​പോ​സ്​​റ്റ​റു​ക​ൾ പ്രക്ത്യക്ഷപെട്ടു. മധുരക്ക് പുറമെ സേലം, രാമനാഥപുരം എന്നിവിടങ്ങളിലും ആരാധകര്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

ഒട്ടേറെ സാഹചര്യങ്ങളിൽ രാഷ്ട്രീയ നിലപാടുകൾ ഉറക്കെ പറഞ്ഞിട്ടുള്ള താരമാണ് വിജയ്. ഇത്തരമൊരു പോസ്റ്ററിലൂടെ വിജയിയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും തമിഴ് നാട്ടിൽ ചർച്ചയാവുകയാണ്.

Vijay Makkal Iyyakkam Launching Photos

സിനിമയില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് വിവാദമുണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതും ഏറെ വിവാദമായിരുന്ന.

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ണ്ണാ ഡി.​എം.​കെ മു​ന്ന​ണി​യി​ലാ​യി​രു​ന്ന വി​ജ​യ്​​കാ​ന്തി​െൻറ ഡി.​എം.​ഡി.​കെ ഒ​റ്റ​ക്ക്​ മ​ത്സ​രി​ക്കാ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന്​ വി​ജ​യ്​​കാ​ന്തി​െൻറ ഭാ​ര്യ​യും പാ​ർ​ട്ടി നേ​താ​വു​മാ​യ പ്രേ​മ​ല​ത ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​ത്​ അ​ണ്ണാ ഡി.​എം.​കെ കേ​ന്ദ്ര​ങ്ങ​ളെ നി​രാ​ശ​പ്പെ​ടു​ത്തി​യി​രു​ന്നു. ഡി.​എം.​ഡി.​കെ​ക്ക്​ വാ​ഗ്​​ദാ​നം ചെ​യ്​​ത രാ​ജ്യ​സ​ഭ സീ​റ്റ്​ ന​ൽ​കാ​ത്ത​താ​ണ്​ ഇ​വ​രെ ചൊ​ടി​പ്പി​ച്ച​ത്. അ​തേ​സ​മ​യം ഡി.​എം.​കെ-​കോ​ൺ​ഗ്ര​സ്​ മു​ന്ന​ണി​യി​ൽ വി​ള്ള​ലു​ക​ളൊ​ന്നു​മി​ല്ല. എ​ന്നാ​ൽ ക​മ​ൽ​ഹാ​സ​ൻ, ര​ജ​നി​കാ​ന്ത്​ എ​ന്നി​വ​ർ ഇ​ത്ത​വ​ണ ക​ള​ത്തി​ലി​റ​ങ്ങി​യേ​ക്കും.

ന​ട​ൻ വി​ജ​യ്​​യും രാ​ഷ്​​ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് എന്നാണ് റിപോർട്ടുകൾ. ഈ നീക്കത്തിന്റെ ഭാഗമായി ‘മ​ക്ക​ൾ ഇ​യ​ക്കം’ എ​ന്ന സം​ഘ​ട​ന രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. ​വി​ജ​യ്​​യു​ടെ വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​ൽ തന്നെ മ​ധു​ര​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി പോ​സ്​​റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് ഏറെ ചർച്ചയായിരിക്കുകയാണ്.

cp-webdesk

null
null