കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ, 2020ലെ ചലച്ചിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒടിടി വഴി റിലീസ് ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രീ റോഡ്, കോട്ടയം-686001 ഫോണ്‍ 9846478093 എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക. www.keralafilmcritics.comഎന്ന വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 31 വരെ സ്വീകരിക്കും. അപേക്ഷാഫോമിനും നിബന്ധനകള്‍ക്കും വിശദവിവരങ്ങള്‍ക്കും ഫോണ്‍: 9846478093.
You may also like
From Global Stages to Mollywood: Indie Music Sensation Keneeshaa Set to Make Her Malayalam Debut in ‘Mud-Fish’
Indie music sensation Kenisha makes her playback singing debut in Malayalam cinema with the upcoming film ‘Mud Fish’.
0 views
ഹോളിവുഡിലേക്ക് ഉണ്ണി മുകുന്ദൻ; ‘മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ്’ മലയാളം പതിപ്പിൽ ‘ഹീ-മാൻ’ ആകാൻ താരം
'ഹീ-മാൻ' മലയാളം പതിപ്പിൽ നായകന് ശബ്ദം നൽകി ഉണ്ണി മുകുന്ദൻ; ഹോളിവുഡ് സ്റ്റുഡിയോകളുമായി കൈകോർക്കുന്ന ആദ്യ മലയാളി താരം.
0 views
ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം; നായികമാരായി അപർണ്ണ ബാലമുരളിയും ആത്മീയയും
ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.
1 views
Latest Updates
- ക്ലാസിക്കും കൊമേർഷ്യലും ഒരുപോലെ ചേർത്തുവെച്ച മാന്ത്രികന് ഇന്ന് ജന്മദിനം
- ഗ്ലോബൽ സ്റ്റേജുകൾ കീഴടക്കിയ കെനീഷ ഇനി മലയാളത്തിലേക്ക്; ‘മഡ് ഫിഷിനായി’ പാടാൻ താരം കൊച്ചിയിലെത്തി
- From Global Stages to Mollywood: Indie Music Sensation Keneeshaa Set to Make Her Malayalam Debut in ‘Mud-Fish’
- ഹോളിവുഡിലേക്ക് ഉണ്ണി മുകുന്ദൻ; ‘മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ്’ മലയാളം പതിപ്പിൽ ‘ഹീ-മാൻ’ ആകാൻ താരം
- ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം; നായികമാരായി അപർണ്ണ ബാലമുരളിയും ആത്മീയയും






